പത്തനംതിട്ട ജില്ല

അറിയിപ്പുകൾ

October 1, 2026
വയോജന ദിനാഘോഷം

വയോജന ദിനാഘോഷം പകൽ വീട്ടിൽ വച്ച് 2026 ഒക്ടോബർ മാസം 1 ആം തീയതി നടന്നു. ബഹു പ്രസിഡൻറ് ജോളി ഈപ്പൻ ഉദ്ഘാടനം ചെയ്തു.

September 29, 2026
പ്രളയം 2026

2026 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയം നിരണം ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളേയും ബാധിച്ചു. പ്രസിഡൻറിൻറേയും മെമ്പർമാരുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ ദുരിതാശ്വാസ രക്ഷാ പ്രവർത്തനങ്ങൾ നടത്തി

September 28, 2026
പ്രളയബാധിത പ്രദേശങ്ങൾ കേന്ദ്ര പരിസ്ഥിതി സമിതി അംഗങ്ങൾ സന്ദർശിച്ചു

പ്രളയബാധിത പ്രദേശങ്ങൾ കേന്ദ്ര പരിസ്ഥിതി സമിതി അംഗങ്ങൾ സന്ദർശിച്ചു

September 28, 2026
ആയുർവേദ ദിനാചരണം

നിരണം ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ദിനാചരണം 23.09.2026 തീയതി നടന്നു. ബഹു പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ ഉദ്ഘാടനം ചെയ്തു.

September 28, 2026
ഓപ്പറേഷൻ തൂഫാൻ

ഓപ്പറേഷൻ തൂഫാൻ പഞ്ചായത്ത് തല ഉദ്ഘാടനം 28.09.2026 തീങ്കളാഴ്ച രാവിലെ 11.00 മണിക്ക് ബഹു പര്സിഡൻറ് ശ്രീമതി ജോളി ഈപ്പൻ നിർവഹിച്ചു

September 28, 2026
ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു

ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു

September 26, 2026
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ

നിരണം ഗ്രാമ പഞ്ചായത്തിലെ 5 വയസിൽ താഴയുളള എല്ലാ കുട്ടികൾക്കുമുളള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ ഉദ്ഘാടനം ചെയ്തു

September 26, 2026
സ്നേഹകരം പദ്ധതി ഉദ്ഘാടനം ചെയ്തു

നിരണം ഗ്രാമ പഞ്ചായത്തിലെ നിർധനരായ രോഗികൾക്ക് ധനസഹായം നൽകുന്നതിനായി നിരണം ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയായ സ്നേഹകരം ഉദ്ഘാടനം ബഹു തിരുവല്ല എം എൽ എ ശ്രീ വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.

September 26, 2026
സ്വച്ഛതാ ഹി സേവാ ക്യാംപയിൻ ലോഗോ പ്രകാശനം 2027

സ്വച്ഛതാ ഹി സേവ 2027 ലോഗോ പ്രകാശനം 26.09.2026 ശനിയാഴ്ച രാവിലെ 11.00 മണിക്ക് കൂടിയ മീറ്റിംഗിൽ ബഹു പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ നിർവഹിച്ചു.

June 16, 2026
ജനകീയ സമിതി രൂപീകരണം

നിരണം, കടപ്ര പഞ്ചായത്ത് ഉൾപ്പെടുന്ന കോലറയാറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കൂടിയ ജനകീയ സമിതി കുടുകയുണ്ടായി. ബഹുമാന്യനായ തിരുവല്ല MLA, അഡ്വ:വർഗീസ് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശ്രീ സാം ഈപ്പൻ, നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ, വൈസ് പ്രസിഡണ്ട് റെന്നി തോമസ്, ബ്ലോക്...