പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ September 26, 2026 നിരണം ഗ്രാമ പഞ്ചായത്തിലെ 5 വയസിൽ താഴയുളള എല്ലാ കുട്ടികൾക്കുമുളള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ ഉദ്ഘാടനം ചെയ്തു