പത്തനംതിട്ട ജില്ല
പ്രളയം 2026

September 29, 2026

2026 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയം നിരണം ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളേയും ബാധിച്ചു. പ്രസിഡൻറിൻറേയും മെമ്പർമാരുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ ദുരിതാശ്വാസ രക്ഷാ പ്രവർത്തനങ്ങൾ നടത്തി

പ്രളയ ദുരിതാശ്വായ പ്രവർത്തനങ്ങൾ
പ്രളയ ദുരിതാശ്വായ പ്രവർത്തനങ്ങൾ
പ്രളയ ദുരിതാശ്വായ പ്രവർത്തനങ്ങൾ
പ്രളയ ദുരിതാശ്വായ പ്രവർത്തനങ്ങൾ
ബഹു പ്രസിഡൻറ്, സെക്രട്ടറി മുകളടി സ്കൂളിലെ ദുരിതാശ്വായ ക്യാമ്പ് സന്ദർശിക്കുന്നു
വാർഡു മെമ്പർമാർ രക്ഷാ പ്രവർത്തനത്തിൽ
പ്രളയത്തിലകപ്പെട്ട വയോധികയെ ക്യാമ്പിലേക്ക് മാറ്റുന്നു
ഏഴംകുളം  സി ഡി എസിൽ നിന്നുളള ദുരിതാശ്വാസ സഹായം ബഹു പ്രസിഡൻറിന് കൈമാറുന്നു
പ്രളയബാധിത മെമ്പർ വാർഡ് മെന്പർ അനീഷ് എം ബി കുടിവെളള വിതരണം നടത്തുന്നു
വാർഡു മെമ്പർ ബിന്ദു വൈക്കത്തുശേരിയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം