Pathanamthitta District
സ്വച്ഛതാ ഹി സേവാ ക്യാംപയിൻ ലോഗോ പ്രകാശനം 2027

September 26, 2026

സ്വച്ഛതാ ഹി സേവ 2027 ലോഗോ പ്രകാശനം 26.09.2026 ശനിയാഴ്ച രാവിലെ 11.00 മണിക്ക് കൂടിയ മീറ്റിംഗിൽ ബഹു പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ നിർവഹിച്ചു.

സ്വച്ഛതാ ഹി സേവ ക്യാംപയിൻ ലോഗോ പ്രകാശനം