Pathanamthitta District
ദർഘാസ് പരസ്യം

November 6, 2026

നിരണം ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായ
1. പ്രോജക്ട് നമ്പർ 06- വിവിധ വാർഡുകളിൽ എൽ ഇ ഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും പരിപാലനവും
2. പ്രോജക്ട് നമ്പർ 09 - പഞ്ചായത്ത് ഓഫീസിലേക്ക് ഫർണിച്ചർ വാങ്ങ. എന്നീ പ്രവർത്തികൾക്ക് ടെണ്ടർ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് www.lsgkerala.gov.in/tender എന്ന വെബ്സൈറ്റിൽ വിൻഡോ നമ്പർ യഥാക്രമം G286937/2026, G286935/2026 സന്ദർശിക്കേണ്ടതാണ്.