Pathanamthitta District
അങ്കണവാടി കലോത്സവം

നിരണം ഗ്രാമ പഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവം 24.10.2026 വെളളിയാഴ്ച നിരണം വൈ എം സി എ ഹാളിൽ വച്ച് നടന്നു. 

ഉദ്ഘാടനം