നിരണം വെസ്റ്റ് സബ്സെൻറർ ഉദ്ഘാടനം ചെയ്തു October 27, 2026 നിരണം വെസ്റ്റ് സബ്സെൻറർ ബഹുമാനപ്പെട്ട നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ ഉദ്ഘാടനം ചെയ്തു