Pathanamthitta District
ഭിന്നശേഷി കുട്ടികളുടെ കലോത്സവം

ഭിന്നശേഷികുട്ടികളുടെ കലോത്സവം 23.10.2026 വെളളിയാഴ്ച നിരണം വൈ എം സി എ ഹാളിൽ ബഹു തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി കുട്ടികളുടെ കലോത്സവം