ഭിന്നശേഷി കുട്ടികളുടെ കലോത്സവം October 27, 2026 നിരണം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവം 23.10.2026 തീയതി വ്യാഴാഴ്ച വൈ എം സി എ ഹാളിൽ വച്ച് നടന്നു. ബഹു തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.