അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്തു October 12, 2026 ബഹു കേരള ഹൈക്കോടതിയുടെ നിർദേശാനുസരണം നിരണം ഗ്രാമ പഞ്ചായത്ത് പരിധിയിലുളള അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്തു