Pathanamthitta District
ദുരിതാശ്വാസ ക്യാമ്പുകൾ

2026 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിൽ നിരണം ഗ്രാമ പഞ്ചായത്തിലെ 14 വാർഡിലും പ്രളയം ബാധിച്ചു ദുരിതാശ്വായ ക്യാമ്പുകൾ സമയബന്ധിതമായി തുറക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രസിഡൻറും മെമ്പർമാരും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ചു പ്രവർത്തിച്ചു.

 

പ്രളയ ദുരിതാശ്വാസം