Pathanamthitta District
ഓണച്ചന്ത

നിരണം ഗ്രാമ പഞ്ചായത്തിലെ കൃഷിഭവൻറെ നേതൃത്വത്തിൽ നടത്തുന്ന പഴം പച്ചക്കറി ഓണച്ചന്ത പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോലി ഈപ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീ റെന്നി തോമസ്, മെമ്പർമാരായ ശ്രീമതി ബിന്ദു വൈക്കത്തുശേരിൽ, ജോമോൾ മാത്യു, സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ജി , കൃഷി അസിസ്റ്റൻറ് ആൽബിൻ എന്നിവർ ആശംസകൾ അറിയിച്ചു.

ഓണച്ചന്ത