Pathanamthitta District
ആയൂർവേദ ദിനാചരണം

നിരണം ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ദിനാചരണം 23.09.2026 തീയതി വൈ എം സി എ ഹാളിൽ വച്ചു നടന്നു. ബഹു പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ ഉദ്ഘാടനം ചെയ്തു. 

ആയൂർവേദ ദിനാചരണം