സ്നേഹകരം പദ്ധതി ഉദ്ഘാടനം ചെയ്തു September 26, 2026 നിരണം ഗ്രാമ പഞ്ചായത്തിലെ നിർധനരായ രോഗികൾക്ക് ധനസഹായം നൽകുന്നതിനായി നിരണം ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയായ സ്നേഹകരം ഉദ്ഘാടനം ബഹു തിരുവല്ല എം എൽ എ ശ്രീ വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.