ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വസ്തുനികുതി പിരിവിൽ 100 ശതമാനം നേട്ടം കൈവരിച്ചു

നിരണം ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ മൂന്നു വർഷങ്ങളായി (2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ) വസ്തുനികുതി 100 ശതമാനം പിരിച്ചെടുത്തു.