പരിസ്ഥിതി സമിതി സന്ദർശനം
നിരണം ഗ്രാമ പഞ്ചായിലെ പ്രളയബാധിത പ്രദേശങ്ങൾ കേന്ദ്ര പരിസ്ഥിതി സമിതി അംഗങ്ങൾ സന്ദർശിച്ചു. ബഹു തിരുവല്ല എം എൽ എ ശ്രീ വർഗീസ് മാമ്മൻ, പുളിക്കീഴ് ബ്ലോക്ക് പ്രസിഡൻറ് ശ്രീ ഈപ്പൻ കുര്യൻ, തിരുവല്ല തഹസിൽദാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു