ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ജനകീയ സമിതി രൂപീകരണം

June 16, 2026

നിരണം, കടപ്ര പഞ്ചായത്ത് ഉൾപ്പെടുന്ന കോലറയാറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കൂടിയ ജനകീയ സമിതി കുടുകയുണ്ടായി. ബഹുമാന്യനായ തിരുവല്ല MLA, അഡ്വ:വർഗീസ് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശ്രീ സാം ഈപ്പൻ, നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജോളി ഈപ്പൻ, വൈസ് പ്രസിഡണ്ട് റെന്നി തോമസ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പറന്മാർ, പഞ്ചായത്ത് മെമ്പറന്മാർ, ഫാദർ ബിജു പനയ്ക്കാമറ്റം, നിരണം, കടപ്ര പഞ്ചായത്തിലുൾപ്പെട്ട പ്രദേശനിവാസികൾ എന്നിവർ പങ്കെടുത്തു. തോട് നവീകരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉണ്ടായി. അടിയന്തരമായി പായലുകൾ നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ തുടങ്ങാൻ പുതിയ കമ്മറ്റികൾ രൂപീകരിച്ചു. തുടർന്ന് ബാക്കിയുള്ള പ്രവർത്തികൾ ചെയ്യാൻ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി MLA യുടെ സാന്നിധ്യത്തിൽ സർക്കാരിലേക്ക് കൊടുക്കുവാൻ തീരുമാനിച്ചു. കോലറയാറിന്റെ എല്ലാപ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹായം പ്രതീക്ഷിന്നു.

ജനകീയ സമിതി രൂപീകരണം