ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ദീൻ ദയാൽ ഉപാദ്യായ സതത് വികാസ് പഞ്ചായത്ത് അവാർഡ് നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജോളി ഈപ്പൻ, സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ജി എന്നിവർ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ലാൽ രജ്ഞൻസിംങ്ങ് കൈയ്യിൽ നിന്നും ഏറ്റുവാങ്ങുന്നു

ദീൻ ദയാൽ  ഉപാദ്യായ സതത് വികാസ് പഞ്ചായത്ത് അവാർഡ് healthy village category യില് മൂന്നാം സ്ഥാനം ലഭിച്ചതിനുള്ള അവാർഡ് നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജോളി ഈപ്പൻ, സെക്രട്ടറി ശ്രീ സന്തോഷ് കുമാർ ജി എന്നിവർ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ലാൽ രജ്ഞൻസിംങ്ങ് കൈയ്യിൽ നിന്നും ഏറ്റുവാങ്ങുന്നു.

Award