പത്തനംതിട്ട ജില്ല
ദർഘാസ് പരസ്യം

November 6, 2026

പ്രോജക്ട് നമ്പർ - 137 ഗ്രാമ പഞ്ചായത്ത് ഓഫീസിൻറെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തൽ എന്ന പദ്ധതിക്ക് ടെണ്ടർ ക്ഷണിക്കുന്നു.
അടങ്കൽ തുക - 50000/-
നിരതദ്രവ്യം - 1250/-
ഫോറം വില - 1000+ജി എസ് ടി
ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി - 16/11/2026