പത്തനംതിട്ട ജില്ല
അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്തു

October 12, 2026

ബഹു കേരള ഹൈക്കോടതിയുടെ നിർദേശാനുസരണം നിരണം ഗ്രാമ പഞ്ചായത്ത് പരിധിയിലുളള അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്തു

കൊടിമരം മുറിച്ചു മാറ്റുന്നു