പത്തനംതിട്ട ജില്ല
മിനി എം സി എഫ്

നിരണം ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളിലും അജൈവ മാലിന്യ സംസ്കരണത്തിനായി വാർഡ് 1 ന് 2 മിനി എം സി എഫ് എന്ന കണക്കിൽ മിനി എം സി എഫ് കൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വാർഡിലും ഹരിതകർമ സേനാംഗങ്ങൾ ഡോർ ടു ഡോർ കളക്ഷൻ നടത്തിവരുന്നു.

Mini MCF